ശ്രീകണ്ഠാപുരം വാർത്തകൾ

സ്വപ്ന പ്രദീപിന്റെ ആദ്യ കാവ്യസമാഹാരമായ “ശലഭം തൊട്ട സ്വപ്നം” പ്രകാശനം ചെയ്തു

സ്വപ്ന പ്രദീപിന്റെ ആദ്യ കാവ്യസമാഹാരമായ “ശലഭം തൊട്ട സ്വപ്നം” ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. സുലേഖ പ്രകാശനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം: മലപ്പട്ടം ഇ എം എസ് വായനശാലയിൽ നടന്ന ചടങ്ങിൽ യുവ കവയിത്രി സ്വപ്ന പ്രദീപിന്റെ ആദ്യ കാവ്യസമാഹാരമായ “ശലഭം തൊട്ട സ്വപ്നം” ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. സുലേഖ പ്രകാശനം ചെയ്തു. മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി. പി. ലക്ഷ്മണൻ ആദ്യ പ്രതി ഏറ്റുവാങ്ങി.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സാഹിത്യകാരൻ എ. പദ്മനാഭൻ പുസ്തക പരിചയം നടത്തി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം