ശ്രീകണ്ഠാപുരം വാർത്തകൾ

ഹജ്ജിന്‌ പുറപെടുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ്‌ നൽകി

മുൻസിപ്പൽ മുസ്ലീം ലീഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ പരിധിയിൽ നിന്ന് ഹജ്ജിന്‌ പുറപെടുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ്‌ ജില്ല മുസ്ലിം ലീഗ്‌ വൈസ്‌ പ്രസി. അഡ്വ. എസ്‌ മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുര :- മുൻസിപ്പൽ മുസ്ലീം ലീഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ പരിധിയിൽ നിന്ന് ഹജ്ജിന്‌ പുറപെടുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ്‌ നൽകി , ശ്രീകണ്ഠപുരം വ്യാപാരി ഭവനിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ ജന. സെക്ര ഒ വി ഹുസൈൻ ഹാജി സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ്‌ പ്രസി. എൻ പി സിദ്ധീഖ്‌ അധ്യക്ഷതയിൽ ജില്ല മുസ്ലിം ലീഗ്‌ വൈസ്‌ പ്രസി. അഡ്വ. എസ്‌ മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു , ശ്രീകണ്ഠപുരം ഖത്തീബ്‌ ഉമർ ഫൈസി ഇർഫാനി ക്ലാസ്‌ എട്ത്തു , ഇരിക്കൂർ മണ്ടലം മുസ്ലിം ലീഗ്‌ പ്രസി പി ടി എ കോയ മാസ്റ്റർ , കെ സലാഹുദ്ധീൻ , വി പി അബ്ദുൾ ഖാദർ , മുൻസിപ്പൽ വൈസ്‌ ചെയർമാൻ നിഷിദ റഹ്മാൻ , ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ പി നുറൂദ്ധീൻ , ഫരീദ വി പി , റജീന മുനീർ , എൻ പി റഷീദ്‌ , വി പി മൂസാൻ , കെ പി മൊയ്തീൻ കുട്ടി , എ പി മർസ്സൂഖ്‌ , വി കെ നജീബ്‌ , ബി പി ശുക്കൂർ , സി സി മാമു ഹാജി ,വി പി പക്കർ ഹാജി , എം ഇബ്രാഹിം , അഡ്വ. നസീഫ്‌ അബ്ദുള്ള , അസൈനാർ നിടിയേങ്ങ , എം ഇബ്രാഹിം , അശ്രഫ്‌ കാളിയത്ത്‌ , വി പി സത്താർ , എ കെ നൗഷാദ്‌ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം