ശ്രീകണ്ഠാപുരം വാർത്തകൾ

പ്രഫ. കണ്ടോത്ത് അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഷെവലിയാർ പ്രഫ.വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസിക്കുള്ള യാത്രയയപ്പ് സമ്മേളനവും മടമ്പം പ്രഫ.വി.ജെ ജോസഫ് കണ്ടോത്ത് മെമ്മോറിയൽ (പികെഎം) കോളജ് ഓഫ് എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പരസ്യം

മടമ്പം: ഷെവലിയാർ പ്രഫ.വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസിക്കുള്ള യാത്രയയപ്പ് സമ്മേളനവും മടമ്പം പ്രഫ.വി.ജെ ജോസഫ് കണ്ടോത്ത് മെമ്മോറിയൽ (പികെഎം) കോളജ് ഓഫ് എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് പ്രൊ-മാനേജർ ഫാ. ജോയി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പ്രഫ. കണ്ടോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു ആമുഖ പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസഭ മുൻ അധ്യക്ഷ ഡോ.കെ.വി. ഫിലോമിന, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ട്റസ് ജനറൽ പ്രഫ. സിസ്റ്റർ ലിസി ജോൺ, കോളജ് ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ.വീണാ അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രിൻസിപ്പലിന് കോളജ് സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മൊമെന്റോയും പാരിതോഷികവും സമ്മാനിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം