
ഏരുവേശി ഗ്രാമപഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ സെമിനാർ ഉദ്ഘാടനം ചെയ്തു
നെല്ലിക്കുറ്റി : കേരളോദയ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഏരുവേശി പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് കാൻസർ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവത്കരണ സെമിനാർ നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡൻ്റ് സെലിൻ മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ‘ജീവിതശൈലിയും കാൻസറും’ എന്ന വിഷയത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ജെ.ദീപയും ‘കാൻസർ ഡിക്റ്റേഷനും ചികിത്സയും’ എന്ന വിഷയത്തിൽ ജെപിഎച്ച്എൻ കെ.ലയാമോളും ക്ലാസുകൾക്ക് നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009