ശ്രീകണ്ഠാപുരം വാർത്തകൾ

മൈക്കിൾഗിരിയിൽ കർഷക സെമിനാർ 13 ന്

ഇരിക്കൂർ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെയും മൈക്കിൾഗിരി യുവശക്തി വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക സെമിനാർ 13 ന് വൈകുന്നേരം 4 ന് മൈക്കിൾഗിരി യുവശക്തി വായനാശാലാഹാളിൽ നടക്കും

പരസ്യം

ശ്രീകണ്ഠപുരം: ഇരിക്കൂർ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെയും മൈക്കിൾഗിരി യുവശക്തി വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക സെമിനാർ 13 ന് വൈകുന്നേരം 4 ന് മൈക്കിൾഗിരി യുവശക്തി വായനാശാലാഹാളിൽ നടക്കും. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഇരിക്കൂർ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ ആമുഖ പ്രഭാഷണവും മൈക്കിൾഗിരി സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ജിതിൻ ചേത്തലിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. പീരുമേട് ഡവലപ്മെൻ്റ് സൊസൈറ്റി കോ ഓർഡിനേറ്റർ മേഘ മണ്ണ് പരിശോധന സംബന്ധിച്ച ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം