ശ്രീകണ്ഠാപുരം വാർത്തകൾ

മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചു

കൂട്ടുമുഖം എംസിസിഎം തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ക്യൂൻ മേരി ഹോമിയോ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ. സിസ്റ്റർ ഷാനി എസ്കെഡിയുടെ നേതൃത്വത്തിൽ ബിപിഎൽ കാർഡ് അംഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് പത്ത് രൂപ നിരക്കിലും മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചു.

പരസ്യം

ശ്രീകണ്ഠാപുരം : കൂട്ടുമുഖം എംസിസിഎം തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ക്യൂൻ മേരി ഹോമിയോ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ. സിസ്റ്റർ ഷാനി എസ്കെഡിയുടെ നേതൃത്വത്തിൽ ബിപിഎൽ കാർഡ് അംഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് പത്ത് രൂപ നിരക്കിലും മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചു. കാസർഗോഡ് പാലിയേറ്റീവ് സൊസൈറ്റി ജില്ലാ കമ്മിറ്റി അംഗവും എംസിസിഎം തണൽ ചാരിറ്റബിൾ ട്രസ്റ്റ്‌ അഡ്വൈസറി ബോർഡ്‌ മെംബറുമായ അഗസ്റ്റിൻ അയ്യങ്കനൽ ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരാൻ ട്രസ്റ്റിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ്‌ സെക്രട്ടറി ഷൈനി പ്രദീപ്‌ കണ്ടത്തിൽ ആമുഖ പ്രഭാഷണം നടത്തി. ക്രിസ്തുദാസി മദർ സുപ്പീരിയർ സിസ്റ്റർ റെജിന, ട്രസ്റ്റ്‌ അഡ്വൈസറി ബോർഡ് മെംബർ ഐസക്ക് നെല്ലാനിയിൽ, പ്രദീപ്‌ കണ്ടത്തിൽ, സ്മിത നെല്ലാനിയിൽ, സിന്ധു കോനാട്ട്, ഡോ.സിസ്റ്റർ ഷാനി എസ്കെഡി എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം