ശ്രീകണ്ഠാപുരം വാർത്തകൾ

പ്രിയദർശിനി വോളി ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ

അഖില കേരള വോളിബോൾ ടൂർണമെൻ്റ് ഫെബ്രുവരി 5 മുതൽ 7 വരെ കണ്ടകശേരി ഫ്ലഡ്ലിറ്റ് സ്‌റ്റേഡിയത്തിൽ നടക്കും.

പരസ്യം

പയ്യാവൂർ: കാക്കത്തോട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റ് ഫെബ്രുവരി 5 മുതൽ 7 വരെ കണ്ടകശേരി ഫ്ലഡ്ലിറ്റ് സ്‌റ്റേഡിയത്തിൽ നടക്കും. റോയി കൈനക്കരിയിൽ മെമ്മോറിയൽ ട്രോഫി, ബാബു കുന്നക്കാട്ട് മെമ്മോറിയൽ ട്രോഫി എന്നിവക്കായാണ് അഖില കേരള വോളി. സ്റ്റീവ് സൈമൺ കല്ലിടുക്കിൽ ട്രോഫിക്കും ത്രേസ്യാമ്മ പാമ്പള്ളിൽ ട്രോഫിക്കുമായുള്ള ജില്ലാതല വോളിയും ഇതോടൊപ്പം നടത്തും. 5 ന് വൈകുന്നേരം 6.30 ന് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡൻ്റ് ജിത്തു തോമസ് അധ്യക്ഷത വഹിക്കും. 7 ന് വൈകുന്നേരം 6 ന് സമാപന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം