ശ്രീകണ്ഠാപുരം വാർത്തകൾ

തലശേരി അതിരൂപത കുടുംബ കൂട്ടായ്മ ആന്തം റിലീസ് ചെയ്തു

തലശേരി അതിരൂപത കുടുംബ കൂട്ടായ്മ ആന്തം തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫാ. മാത്യു ആശാരിപ്പറമ്പിൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവരുടെ സാന്നിധ്യത്തിൽ തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഔദ്യോഗികമായി റിലീസ് ചെയ്തപ്പോൾ.

പരസ്യം

തളിപ്പറമ്പ്: തലശേരി അതിരൂപത കുടുംബ കൂട്ടായ്മ ആന്തം റിലീസ് ചെയ്തു. അതിരൂപതയിലെ മുഴുവൻ കുടുംബ കൂട്ടായ്മകളിലും ആലപിക്കുന്നതിനായി അതിരൂപതാംഗങ്ങൾക്കായ് നടത്തിയ ആന്തം രചനാ മത്സരത്തിൽ കെ.കെ.ജോൺസൺ രചിച്ച ആന്തമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസ്തുത ആന്തം ഗ്രാസിയ ക്രിയേഷൻസിന്റെ സംഗീത സംവിധാനത്തിൽ പ്രശസ്ത ഗായകൻ ഫാ. ലൂയി മരിയദാസാണ് ആലപിച്ചിരിക്കുന്നത്. തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫാ. മാത്യു ആശാരിപ്പറമ്പിൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവരുടെ സാന്നിധ്യത്തിൽ തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആന്തം ഔദ്യോഗികമായി റിലീസ് ചെയ്തു. കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ.ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ, പ്രസിഡന്റ് എം.ജെ.മാത്യു, സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം