
ശ്രീകണ്ഠപുരത്ത് നടന്ന അനുശോചന യോഗത്തിൽ നഗരസഭ ചെയർമാൻ അഡ്വ.ഇ വി രാമകൃഷ്ണൻ പ്രസംഗിക്കുന്നു
ശ്രീകണ്ഠപുരം: മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമായ വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം ബസ് സ്റ്റാൻ്റിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി . മണ്ഡലം ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ അഡ്വ.ഇ വി രാമകൃഷ്ണൻ , മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് ,വിവിധ കക്ഷി നേതാക്കളായ സി രവീന്ദ്രൻ ,കെ സലാഹുദ്ദീൻ , ഡോ.കെ വി ഫിലോമിന, വർഗ്ഗീസ് വയലാമണ്ണിൽ ,എൻ ജെ സ്റ്റീഫൻ ,പി ടി കുര്യാക്കോസ് ,പി നൂറുദ്ദീൻ ,പ്രമോദ് ,അഡ്വ.ജാഫർ സാദിഖ് ,കെ എം പി മുഹമ്മദ് കുഞ്ഞി , വി പി മൂസാൻ ,ഇബ്രാഹിം മൗലവി സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009