ശ്രീകണ്ഠാപുരം വാർത്തകൾ

ആതുരസേവന രംഗത്ത് നൂതന സംരംഭം ; ഡോക്ടർ കെയർ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

മലയോര മേഖലയിൽ ആതുര സേവനരംഗത്ത് നൂതന സംരംഭമായി ചെമ്പേരിയിൽ പ്രവർത്തനമാരംഭിച്ച ‘ഡോക്ടർ കെയർ ക്ലിനിക്ക് ‘ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പരസ്യം

ചെമ്പേരി: മലയോര മേഖലയിൽ ആതുര സേവനരംഗത്ത് നൂതന സംരംഭമായി ചെമ്പേരിയിൽ പ്രവർത്തനമാരംഭിച്ച ‘ഡോക്ടർ കെയർ ക്ലിനിക്ക് ‘ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പുതുവത്സര ആനുകൂല്യമായി ജനുവരി ഒന്നു മുതൽ പതിനഞ്ച് വരെ ഇവിടെ കുറഞ്ഞ നിരക്കിൽ ഫുൾ ബോഡി ചെക്കപ്പ് ബ്ലഡ് ടെസ്റ്റ്, ഇസിജി എന്നിവക്കായി രാവിലെ എഴ് മുതൽ ലാബും എട്ട് മുതൽ ക്ലിനിക്കും പ്രവർത്തനസജ്ജമായിരിക്കും. ഹോം കെയർ, ഫാർമസി, ഇസിജി, ലാബ് സൗകര്യങ്ങൾ ആവശ്യക്കാരുടെ വീടുകളിലെത്തിയും നൽകുന്നതാണെന്ന് സംരംഭകർ അറിയിച്ചു. ഫോൺ: 9446062822.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം