പ്ലസ് വൺ പ്രവേശന നടപടികൾ, പ്ലസ് വൺ കോഴ്സുകളുടെ വൈവിധ്യം, സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് മേഖലകളിലെ ഉപരിപഠന സാധ്യതകൾ, വൈവിധ്യമാർന്ന ജോലി സാധ്യതകൾ എന്നിവയുൾപ്പെടുത്തി പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്കായി നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഓറിയന്റേഷൻ ക്ലാസ് നടത്തി.
ശ്രീകണ്ഠപുരം : പ്ലസ് വൺ പ്രവേശന നടപടികൾ, പ്ലസ് വൺ കോഴ്സുകളുടെ വൈവിധ്യം, സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് മേഖലകളിലെ ഉപരിപഠന സാധ്യതകൾ, വൈവിധ്യമാർന്ന ജോലി സാധ്യതകൾ എന്നിവയുൾപ്പെടുത്തി പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്കായി നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഓറിയൻ്റേഷൻ ക്ലാസ് നടത്തി. കരിയർ ഗൈഡ് ജെയ്സൺ അഗസ്റ്റിൻ, സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു, വി.സി.രവീന്ദ്രൻ, ടി.പ്രസാദ്, രജിത്ത് എന്നിവർ നേതൃത്വം നൽകി. വിവിധ ഹൈസ്കൂളുകളിൽ നിന്നായി നൂറ്റമ്പതിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. അടുത്ത പ്രവൃത്തി ദിവസങ്ങളിൽ സ്കൂൾ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009