വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം സംഘടിപ്പിക്കുന്ന കപ്പുവ കുടുംബാംഗങ്ങളുടെ സംഗമം 20 ന് രാവിലെ 9 മുതൽ പയ്യാവൂരിലെ തറവാട് അങ്കണത്തിൽ നടക്കും
പയ്യാവൂർ: വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം സംഘടിപ്പിക്കുന്ന കപ്പുവ കുടുംബാംഗങ്ങളുടെ സംഗമം 20 ന് രാവിലെ 9 മുതൽ പയ്യാവൂരിലെ തറവാട് അങ്കണത്തിൽ നടക്കും. പ്രശസ്ത സംഗീതജ്ഞൻ ഡോ.ഉണ്ണിക്കൃഷ്ണൻ പയ്യാവൂർ സംഗമം ഉദ്ഘാടനം ചെയ്യും. കുടുംബയോഗം ചെയർമാൻ കെ.വി.ജനാർദ്ദനൻ അധ്യക്ഷത വഹിക്കും. കെ.സുരേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തും. കുടുംബ ചരിത്രം പുസ്തക പ്രകാശനം, മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കൽ, സ്നേഹവിരുന്ന് എന്നിവക്കു ശേഷം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009