ശ്രീകണ്ഠാപുരം വാർത്തകൾ

എം.എസ്.എഫ് ശ്രീകണ്ടാപുരം മുൻസിപ്പൽ സമ്മേളനം ; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എം.എസ്.എഫ് ശ്രീകണ്ടാപുരം മുൻസിപ്പൽ സമ്മേളനം മെയ് 10 ന് ശ്രീകണ്ടാപുരം വ്യാപാരി ഭവനിൽ വെച്ച് നടക്കും.

പരസ്യം

ശ്രീകണ്ടാപുരം: എം.എസ്.എഫ് ശ്രീകണ്ടാപുരം മുൻസിപ്പൽ സമ്മേളനം മെയ് 10 ന് ശ്രീകണ്ടാപുരം വ്യാപാരി ഭവനിൽ വെച്ച് നടക്കും. മുൻസിപ്പാലിറ്റിയിലെ 6 ഓളം ശാഖകളിൽ നിന്നായി 200 ലേറെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുവാനും സമ്മേളനം വിജയിപ്പിക്കുവാനും ശ്രീകണ്ടാപുരം മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. സംഘാടകസമിതി ഓഫീസ് ശ്രീകണ്ടാപുരം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒ വി ഹുസൈൻ സാഹിബ്‌ ഉൽഘാടനം ചെയ്തു. എൻ പി സിദ്ധീഖ്, അബു മാഷ്,എൻ പി നൂർദ്ധീൻ,കെ പി മൊയ്‌ദീൻ ഹാജി, പക്കർ ഹാജി,വി പി മൂസാൻ,അക്കരമ്മൽ അബ്ദുള്ള,സിഹാൽ സീരകത്ത്,സംറൂത് പി സി,സാബിത് ഹക്കീം,ഷഹലാൻ ഷുക്കൂർ,മുഹമ്മദ്‌ ഷഹസിൻ,മുനവ്വിർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം