ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും വിരമിച്ച ജി.ഇ.ഒ സന്തോഷ് കുമാറിന് യാത്രയയപ്പ് നൽകി

32 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും വിരമിച്ച ജി.ഇ.ഒ സന്തോഷ് കുമാറിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പു നൽകി

പരസ്യം

ഇരിട്ടി: 32 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും വിരമിച്ച ജി.ഇ.ഒ സന്തോഷ് കുമാറിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പു നൽകി. 1993 ൽ പോലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിക്കുകയും കണ്ണൂർ എ.ആർ.പി ക്യാമ്പ്, കണ്ണവം പോലീസ് സ്റ്റേഷനിലും ജോലി ചെയ്ത ശേഷം 2004 മുതൽ ഗ്രാമവികസന വകുപ്പിലേക്ക് മാറുകയും കണ്ണൂർ എ,ഡി,സി ഓഫീസിലും, പി.എ.യു ഓഫീസിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വിവിധ തസ്തികകളിലും ജോലി ചെയ്ത് ഇപ്പോൾ ജി.ഇ.ഒ തസ്തികയിൽ നിന്നുമാണ് വിരമിച്ചത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജി നടുപറമ്പിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഭരണസമിതിയുടെയും ജീവനക്കാരുടെയും ഉപഹാരങ്ങൾ നൽകി.യാത്രയപ്പ് യോഗത്തിൽ ബി.ഡി.ഒ മീരാബായി, ജോയിന്റ് ബി.ഡി.ഒ മാരായ പി.ദിവാകരൻ, കെ.രമേശൻ, ജി.ഇ.ഒ വിനീത്, പി ആൻഡ് എം പ്ര കാശൻ, എച്ച്.എ ഷീന കുറ്റ്യാടൻ, എം.എസ് ഷീബ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ:ഹമീദ്, പത്മാവതി, വി.ശോഭ,തോട്ടത്തിൽ പ്രതീഷ്, രാജീവൻ പുന്നാട്, സാവിത്രി, യു.സി നാരായണൻ എന്നിവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം