ശ്രീകണ്ഠാപുരം വാർത്തകൾ

ഉർദു കെ ടെറ്റ് പരിശീലനം

മെയ് 5, 6 തിയതികളിൽ സംസ്ഥാന ഓഫീസായ കോഴിക്കോട് ഉർദു സെൻ്ററിലാണ് രാവിലെ 10 മണി മുതൽ 4 വരെ പരിശീലനം

പരസ്യം

കോഴിക്കോട് : ഉർദു കെ ടെറ്റ് പരിശീലനം നടത്താൻ കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.മെയ് 5, 6 തിയതികളിൽ സംസ്ഥാന ഓഫീസായ കോഴിക്കോട് ഉർദു സെൻ്ററിലാണ് രാവിലെ 10 മണി മുതൽ 4 വരെ പരിശീലനം നൽകുക. പരിശീലനത്തിൻ്റെ ഭാഗമായി തുടർന്ന് ഓൺലൈൻ ക്ലാസും നടക്കും.ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന നേതാക്കളായ ഡോ. ശംസുദ്ദീൻ തിരൂർക്കാട്, സലാം മലയമ്മ,ടി എ റഷീദ് പന്തല്ലൂർ എന്നിവർ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം