ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ്എസ് ജന്മദിന ആഘോഷം  15 ന് ചെമ്പന്തൊട്ടിയിൽ

കിസാൻ സർവീസ് സൊസൈറ്റി (കെഎസ്എസ്) ജന്മദിനാഘോഷവും ഇരിക്കൂർ ബ്ലോക്ക് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ഏറ്റെടുക്കൽ സമ്മേളനവും 15 ന് ഉച്ചകഴിഞ്ഞ് 3 ന് ചെമ്പന്തൊട്ടി ഡ്രീം കാസിൽ ഓഡിറ്റോറിയത്തിൽ നടക്കും

പരസ്യം

പയ്യാവൂർ: കിസാൻ സർവീസ് സൊസൈറ്റി (കെഎസ്എസ്) ജന്മദിനാഘോഷവും ഇരിക്കൂർ ബ്ലോക്ക് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ഏറ്റെടുക്കൽ സമ്മേളനവും 15 ന് ഉച്ചകഴിഞ്ഞ് 3 ന് ചെമ്പന്തൊട്ടി ഡ്രീം കാസിൽ ഓഡിറ്റോറിയത്തിൽ നടക്കും. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭ മരാമത്ത് കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.സി.ജോസഫ് അധ്യക്ഷത വഹിക്കും. നാലാം വാർഡ് കൗൺസിലറും കെഎസ്എസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റുമായ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ ആമുഖ പ്രഭാഷണവും ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ അനുഗ്രഹ പ്രഭാഷണവും നടത്തും. കെഎസ്എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ മുഖ്യാതിഥിയായിരിക്കും. ദേശീയ ട്രഷറർ ഡി.പി.ജോസ്, പിഡിഎസ് പി.കെ.റിജിൻ, ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് ടോമി മാത്യു എന്നിവർ സംസാരിക്കും.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം