ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂരിൽ  കർഷക കോൺഗ്രസ് പ്രതിഷേധ ധർണ 12 ന്  

കർഷക കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ 12 ന് രാവിലെ 11 മുതൽ പയ്യാവൂർ കൃഷിഭവന് മുന്നിൽ നടക്കും

പരസ്യം

പയ്യാവൂർ: കേര പദ്ധതിയുടെ ലോകബാങ്ക് ഫണ്ടും കർഷക സുസ്ഥിരതാ ഫണ്ടും  വകമാറ്റിയത്, നെല്ല് സംഭരണ കുടിശിക നൽകാത്തത്, റബറിന് അടിസ്ഥാന വില 250 രൂപ പ്രഖ്യാപിക്കാതെ കർഷകരെ വഞ്ചിച്ചത്, കർഷക ക്ഷേമനിധി ബോർഡിനെ അനിശ്ചിതാവസ്ഥയിലാക്കിയത് തുടങ്ങിയ സർക്കാർ നിലപാടുകൾക്കെതിരെ കർഷക പ്രതിഷേധം ശക്തമായി. കർഷക കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ 12 ന് രാവിലെ 11 മുതൽ പയ്യാവൂർ കൃഷിഭവന് മുന്നിൽ നടക്കും. കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോസ് പൂമല ധർണ ഉദ്ഘാടനം ചെയ്യും. പയ്യാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ജോസഫ് അറയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിക്കും. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ മുഖ്യപ്രഭാഷണം നത്തും.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ 

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം