ശ്രീകണ്ഠാപുരം വാർത്തകൾ

വടികൊണ്ട് തലയ്ക്കടിച്ച് മധ്യവയസ്കനെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർക്കെതിരേ കേസ്.

നാറാത്ത് കൊട്ടാഞ്ചേരിയിലെ പി ആർ രാജീവന് ആണ് പരുക്കേറ്റത്.

പരസ്യം

മയ്യിൽ ; വടികൊണ്ട് തലയ്ക്കടിച്ച് മധ്യവയസ്കനെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർക്കെതിരേ കേസ്.നാറാത്ത് കൊട്ടാഞ്ചേരിയിലെ പി ആർ രാജീവന് (54) ആണ് പരുക്കേറ്റത്. സംഭവത്തിൽ നാറാത്ത് ഓണപ്പറമ്പിലെ ഷാലു, ജിതിൻ എന്നിവർക്ക് എതിരെ മയ്യിൽ പോലീസ് കേസെടുത്തു.ബുധനാഴ്ച രാത്രി 12.30-ന് കുരുമുളക് സ്‌പ്രേ മുഖത്തടിച്ചെന്നാണ് പരാതിയിൽ ഉള്ളത്. നാറാത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം റോഡിൽ തടഞ്ഞ് നിർത്തി പരാതിക്കാരന്റെയും സുഹൃത്തുക്കളുടെയും നേർക്ക് സ്‌പ്രേ പതിപ്പിച്ച് വടി കൊണ്ട് രാജീവനെ അടിക്കുകയായിരുന്നു.രാജീവൻ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം