ഗവ പ്രീ മെട്രിക് ഹോസ്റ്റൽ ശ്രീകണ്ഠാപുരം, മയ്യിൽ,2025-26 അധ്യയന വർഷത്തേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് അപേക്ഷിക്കാം
ഗവ പ്രീ മെട്രിക് ഹോസ്റ്റൽ ശ്രീകണ്ഠാപുരം, മയ്യിൽ,2025-26 അധ്യയന വർഷത്തേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് അപേക്ഷിക്കാം *പ്രത്യേകതകൾ (സൗജന്യം)* •മറ്റ് വിഭാഗത്തിൽ പെട്ടവർക്ക് നിശ്ചിത ശതമാനം ഒഴിവ് • സർക്കാൻ മെനു പ്രകാരമുള്ള മികച്ച ഭക്ഷണം . ഓരോ വിഷയത്തിനും ട്യൂഷൻ ടീച്ചർമാർ • ഏകദിന പഠന യാത്ര • എല്ലാ മാസവും പോക്കറ്റ് മണി അലവൻസ് • യൂണിഫോം, നൈറ്റ് ഡ്രസ്സ്, ബാഗ്, ചെരുപ്പ്, നോട്ട് ബുക്കുകൾ, എന്നിവ ലഭ്യമാക്കുന്നു •ടിവി, കമ്പ്യൂട്ടർ, പത്രങ്ങൾ, സ്പോർട്സ് ഉപകരണങ്ങളുടെ സൗകര്യങ്ങൾ • രാത്രി കാലങ്ങളിൽ റെസിഡന്റ് ട്യൂട്ടർമാരുടെ പഠനകാര്യങ്ങളിലുള്ള പരിചരണം • മികച്ച സ്കൂളുകൾ സംശയങ്ങൾക്ക് 9562702482 7012572951
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009