ശ്രീകണ്ഠാപുരം വാർത്തകൾ

കേരള കോണ്‍ഗ്രസ് ജേക്കബ്  ജില്ലാ കമ്മിറ്റി യോഗം ഇന്ന്

മെയ് ഒമ്പതിനും പത്തിനും കോട്ടയത്ത് നടത്താൻ തീരുമാനിച്ചിട്ടുള്ള കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗം ഇന്ന് രാവിലെ 10 ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റാറിയത്തിൽ നടക്കും.

പരസ്യം

പയ്യാവൂർ: മെയ് ഒമ്പതിനും പത്തിനും കോട്ടയത്ത് നടത്താൻ തീരുമാനിച്ചിട്ടുള്ള കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗം ഇന്ന് രാവിലെ 10 ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റാറിയത്തിൽ നടക്കും. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ, വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വീരാന്‍കുട്ടി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം മുഴുവന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുമെന്ന് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോസ് ചുക്കനാനി അറിയിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം