വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 11 മുതൽ 18 വരെ നടക്കും.
പയ്യാവൂർ: വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 11 മുതൽ 18 വരെ നടക്കും. യജ്ഞാചാര്യൻ ബ്രഹ്മശ്രീ മാളിക ഇല്ലം ഹരിഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. വി.ടി.ദാമോദരൻ സഹകാർമികനായിരിക്കും. യജ്ഞ ദിവസങ്ങളിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ പാരായണം, പ്രഭാഷണം, ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് എന്നിവയുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009