കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോദയ വോളി ഫെസ്റ്റിൽ വിജയികൾക്കുള്ള പട്ടേരിപ്പറമ്പിൽ അന്നമ്മ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി കൊളപ്പ എംഎംസി കരസ്ഥമാക്കി.
നെല്ലിക്കുറ്റി : കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോദയ വോളി ഫെസ്റ്റിൽ വിജയികൾക്കുള്ള പട്ടേരിപ്പറമ്പിൽ അന്നമ്മ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി കൊളപ്പ എംഎംസി കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ കോട്ടൂർ യുവധാര മുണ്ടയ്ക്കൽ തോമസ്, ത്രേസ്യാമ്മ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും അർഹരായി. മത്സരം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുറ്റി ഇടവക വികാരി ഫാ.മാത്യു ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ, ടോമി ചാമക്കാലായിൽ, ജൂബി സി.ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009