ശ്രീകണ്ഠാപുരം വാർത്തകൾ

തളിപ്പറമ്പ് സി എച്ച് സെന്ററിന് 3 ലക്ഷം കൈമാറി

തളിപ്പറമ്പ് സി എച്ച് സെന്ററിന് പഴയങ്ങാടി ശാഖ മുസ്ലിം ലീഗ് കമ്മറ്റി സ്വരൂപിച്ച 3 ലക്ഷം രൂപയാണ് കൈമാറിയത്.

പരസ്യം

തളിപ്പറമ്പ് :തളിപ്പറമ്പ് സി എച്ച് സെന്ററിന് പഴയങ്ങാടി ശാഖ മുസ്ലിം ലീഗ് കമ്മറ്റി സ്വരൂപിച്ച 3 ലക്ഷം രൂപ പ്രസിഡണ്ട് അഡ്വ എസ് മുഹമ്മദ്, സിക്രട്ടറി അബ്ദുൽ കരീം ചേലേരി ,പിടിഎ കോയ, പിടി മുഹമ്മദ് എന്നിവർക്ക് കൈമാറി. ചെങ്ങളായി നെല്ലൻ ഓഡിറ്റോറിയത്തിൽ ചേർന്ന കുടുംബ സംഗമത്തിൽ ശാഖ പ്രസിഡണ്ട് എം കെ സത്താർ, വി കെ നജീബ് എന്നിവരാണ് തുക കൈമാറിയത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം