ശ്രീകണ്ഠാപുരം വാർത്തകൾ

മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി  

കോൺഗ്രസ് പയ്യാവൂർ മണ്ഡലം ആറാം വാർഡ് പൈസക്കരിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും കാരക്കാട്ട് കുഴിയിൽ ജോസൂട്ടിയുടെ വസതിയിൽ നടന്നു.

പരസ്യം

പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം ആറാം വാർഡ് പൈസക്കരിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും കാരക്കാട്ട് കുഴിയിൽ ജോസൂട്ടിയുടെ വസതിയിൽ നടന്നു. കെപിസിസി ജനറൽ  സെക്രട്ടറി സോണി സെബാസ്റ്റ്യൻ സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് സിബിച്ചൻ ഉദിന്താനത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു ഇളയാവൂർ മുഖ്യപ്രഭാഷണം നടത്തി. പയ്യാവൂർ മണ്ഡലം പ്രസിഡൻറ് ഇ.കെ.കുര്യൻ, കോൺഗ്രസ്  നേതാക്കളായ ജേക്കബ് മാരിപ്പുറം, ആനീസ് നെട്ടനാനി, സിന്ധു ബെന്നി, ടി പി അഷ്റഫ്, ബിനോച്ചൻ വെട്ടിക്കുഴ, ജോസ് തോമസ് എന്നിവർ സംസാരിച്ചു. മുൻ കോൺഗ്രസ് നേതാക്കളായ ടി.എം.സേവ്യർ, ജേക്കബ് മാരിപ്പുറം, സ്കറിയ പാറയ്ക്കൽ തുടങ്ങി മുപ്പത്തഞ്ചോളം നേതാക്കളെയും പ്രവർത്തകരെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.     ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം