ശ്രീകണ്ഠാപുരം വാർത്തകൾ

പൂതാറപാലം നിർമ്മാണം പുരോഗമിക്കുന്നു

തില്ലങ്കേരി പഞ്ചായത്തിലെ കാവുംപടി പൂതാ പാലം നിർമ്മാണപ്ര വർത്തനം പുരോഗമിക്കുന്നു.

പരസ്യം

ഇരിട്ടി : തില്ലങ്കേരി പഞ്ചായത്തിലെ കാവുംപടി പൂതാ പാലം നിർമ്മാണപ്ര വർത്തനം പുരോഗമിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്ത യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.സുധാകരൻ എം.പി. ഫണ്ടിൽ പാലം നിർമ്മിക്കുമെന്ന് നാട്ടുകാർക്ക് വാക്ക് കൊടുത്തിരുന്നു.അതു പ്രകാരം പാലം നിർമ്മാണത്തിന് 16 ലക്ഷംരൂപ അനുവദിക്കുകയും കഴിഞ്ഞ ജനുവരിയിൽ പാലം നിർമ്മാണത്തിന് എം.പി. തറക്കല്ലിടുകയും ചെയ്തിരുന്നു. മൂന്ന് മാസം കൊണ്ട് പാലത്തിന്റെ സ്ലാബ് വാർപ്പ് പൂർത്തി യായി. ഇനി കൈവരികളും അപ്രോച്ച് റോഡുമാണ്’ നിർമ്മിക്കേണ്ടത്. അപ്രോച്ച് റോഡിന് ഇരിട്ടിബോക്ക് പഞ്ചായത്ത് പതിനാലുലക്ഷം (14) രൂപ വാർഷിക പദ്ധതിയിൽപെടുത്തി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതായി പ്രസിഡണ്ട് കെ.വേലായുധൻ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം