ശ്രീകണ്ഠാപുരം വാർത്തകൾ

ഇന്ത്യൻ സൈന്യത്തിനായി  ക്ഷേത്രത്തിൽ വഴിപാട്

പയ്യാവൂർ ദേവസ്വം മുൻ ചെയർമാൻ ടി.പി. രാജീവന്റെ നേതൃത്വത്തിലാണ് മൃത്യുഞ്ജയ ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളും പ്രാർത്ഥനകളും നടത്തിയത്.

പരസ്യം

പയ്യാവൂർ: കാശ്മീരിൽ ഭീകരാക്രമണം നടത്തിയ പാക് ഭീകരവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം തിരിച്ചടി തുടങ്ങിയ സാഹചര്യത്തിൽ സൈനികർക്ക് വേണ്ടി പയ്യാവൂർ ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജയും പ്രാർത്ഥനകളും. പയ്യാവൂർ ദേവസ്വം മുൻ ചെയർമാൻ ടി.പി. രാജീവന്റെ നേതൃത്വത്തിലാണ് മൃത്യുഞ്ജയ ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളും പ്രാർത്ഥനകളും നടത്തിയത്. വില്ലാളിവീരനായ അർജുനന് പരമശിവൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച സ്ഥലമായാണ് പയ്യാവൂർ ശിവക്ഷത്രം കരുതപ്പെടുന്നത്. പരമശിവൻ സ്വയം ഭൂവായി കുടികൊള്ളുന്ന ക്ഷേത്രവുമാണിത്.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം