പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലിറോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗം വി.എൻ.രവിയുടെ നേതൃത്വത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായരാജീവ് ചന്ദ്രശേഖറിന് നിവേദനം നൽകി.
പയ്യാവൂർ: പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി റോഡിന്റെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരമായി കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ പുനർനിർമാണം നടത്താനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗം വി.എൻ.രവിയുടെ നേതൃത്വത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായരാജീവ് ചന്ദ്രശേഖറിന് നിവേദനം നൽകി. ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എ.പി.ഗംഗാധരൻ, ജില്ലാ വൈസ് പ്രസിഡൻ്റ് അജികുമാര്‍ കരിയിൽ, മണ്ഡലം പ്രസിഡന്റ് സഞ്ജു കൃഷ്ണകുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009