തെരുവ് നായ്ക്കളെ ത്രിതല പഞ്ചായത്തുകൾ വക വരുത്താൻ ഇനിയും എത്ര കുഞ്ഞുങ്ങൾ കൂടിമരിക്കേണ്ടിവരുമെന്ന് കേരള കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി ചോദിച്ചു.
തെരുവ് നായ്ക്കളെ ത്രിതല പഞ്ചായത്തുകൾ വക വരുത്താൻ ഇനിയും എത്ര കുഞ്ഞുങ്ങൾ കൂടിമരിക്കേണ്ടിവരുമെന്ന് കേരള കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി ചോദിച്ചു. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനേക്കാൾ വില തെരുവ് നായ്ക്കൾക്ക് നല്കുന്നത് ആരെ ഭയന്നിട്ടാണ്. മൃഗസ്നേഹികൾ മിക്കവാറും അവിവാഹിതരാണ്. അതിനാൽ മക്കളുടെ വില അവർക്കറിയില്ല. ഇനിയും ഒരു ജീവൻ നഷ്ടപ്പെടാതെ ഭരണസംവിധാനം അവരുടെ കടമ നിറവേറ്റണമെന്നും ജോസ് ചെമ്പേരി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009