പയ്യാവൂരിലെ പ്രവാസിയായ മഹേഷാണ് നാടിന് മാതൃകയായി ഇന്ത്യൻ സൈന്യത്തിനു വേണ്ടി വഴിപാട് നടത്തുന്നത്.
രാജ്യം യുദ്ധസമാന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അതിർത്തി കാക്കുന്ന ജവാന്മാർക്ക് വേണ്ടി പയ്യാവൂർ ചാമക്കാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ക്ഷേത്രത്തിൽ നെയ് ഉപയോഗിച്ച് കെടാവിളക്ക് തെളിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പയ്യാവൂരിലെ പ്രവാസിയായ മഹേഷാണ് നാടിന് മാതൃകയായി ഇന്ത്യൻ സൈന്യത്തിനു വേണ്ടി വഴിപാട് നടത്തുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009