ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇസ്ലാമിക തീവ്രവാദികൾ നിരപരാധികൾക്ക് നേരെ നടത്തിയ ആക്രമണത്തെ കേരള യുക്തിവാദിസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ശക്തമായി അപലപിച്ചു.
പയ്യാവൂർ: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇസ്ലാമിക തീവ്രവാദികൾ നിരപരാധികൾക്ക് നേരെ നടത്തിയ ആക്രമണത്തെ കേരള യുക്തിവാദിസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ശക്തമായി അപലപിച്ചു. മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിച്ചു നിർത്തി വെടിവെച്ചു കൊല്ലുന്നത് മതഭീകരവാദം തന്നെയാണെന്നും അതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു .യോഗത്തിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് എ.കെ.അശോക് കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.കെ.നരേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട്, ടി.എ.ജോസഫ്, പി.കെ.പ്രസാദ്, കെ.കെ.കൃഷ്ണൻ, പി.വി.മനോജ്‌കുമാർ, കെ.പി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009