ചെമ്പിലോട് ചാലയിലെ വട്ടക്കണ്ടി ഹൗസില്‍ വി.കെ. റിയാസ്(48)നെയാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മയ്യില്‍: വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ യുവതിയെ മര്‍ദ്ധിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍. കൂത്തുപറമ്പിലെ റസിയയുടെ പരാതിയിലാണ് ചെമ്പിലോട് ചാലയിലെ വട്ടക്കണ്ടി ഹൗസില്‍ വി.കെ. റിയാസ്(48)നെയാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ആറാം മൈലിലെ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. മയ്യിലെ ഹോട്ടലില്‍ തൊഴിലാളിയാണ് റിയാസ്. കഴിഞ്ഞ കുറെ മാസമായി വീട്ടിലെത്താത്തതിനാല്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തലക്കും ചെവിക്കും മര്‍ദ്ധിച്ചത്. സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് റസിയ ചികിത്സയിലാണ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009