ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ പന്ത്രണ്ടാം വർഷവും സമ്പൂർണ വിജയം നേടിയ പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി പന്ത്രണ്ടാം വർഷവും സമ്പൂർണ വിജയം നേടിയ പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, അധ്യാപകർ എന്നിവരാേടൊപ്പം. പരീക്ഷയെഴുതിയ ഇരുപത്തഞ്ച് വിദ്യാർത്ഥികളിൽ 11 പേർക്ക് ഡിസ്റ്റിംഗ്ഷനും 14 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009