ശ്രീകണ്ഠാപുരം വാർത്തകൾ

മലയിറങ്ങുന്ന പത്രോസ് ‘ പ്രകാശനം ചെയ്തു 

പി.എം.ബെന്നി പയ്യാവൂർ രചിച്ച  ‘മലയിറങ്ങുന്ന പത്രോസ് ‘ എന്ന നോവൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ പ്രകാശനം ചെയ്തു.

പരസ്യം

പയ്യാവൂർ: പി.എം.ബെന്നി പയ്യാവൂർ രചിച്ച  ‘മലയിറങ്ങുന്ന പത്രോസ് ‘ എന്ന നോവൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ പ്രകാശനം ചെയ്തു. ശിവദാസൻ തളിയിൽ ആദ്യ പ്രതി ഏറ്റുവാങ്ങി. വാർഡ് മെംബർ രജനി സുന്ദരൻ അധ്യക്ഷത വഹിച്ചു. നീതു ബെന്നി പുസ്തകം പരിചയപ്പെടുത്തി. മോഹനൻ കറുത്തവീട്ടിൽ, രജനി സുന്ദരൻ, ശിവദാസൻ തളിയിൽ, എബി ബെന്നി എന്നിവർ സംസാരിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം