ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎയുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസനനിധി മുഖേന ഏരുവേശി ഗ്രാമപഞ്ചായത്തിലെ 22 അങ്കണവാടികളിലെ കുട്ടികൾക്കായി അനുവദിച്ച കിടക്കകളുടെ പഞ്ചായത്തുതല വിതരണം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു.
ചെമ്പേരി: ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎയുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസനനിധി മുഖേന ഏരുവേശി ഗ്രാമപഞ്ചായത്തിലെ 22 അങ്കണവാടികളിലെ കുട്ടികൾക്കായി അനുവദിച്ച കിടക്കകളുടെ പഞ്ചായത്തുതല വിതരണം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെയിംസ് തുരുത്തേൽ, ഏരുവേശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈല ജോയി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ, ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പൗളിൻ തോമസ്, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടെസി ഇമ്മാനുവൽ, വാർഡ് മെംബർമാരായ എം.ഡി.രാധാമണി, ഏബ്രഹാം കാവനാടിയിൽ, ജെസ്റ്റിൻ തുളുമ്പൻമാക്കൽ, ജോയി ജോൺ, ഷീജ ഷിബു, ജയശ്രീ ശ്രീധരൻ, പി.വി.കമലാക്ഷി, അനില ജെയിൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് പരത്തനാൽ, പി.സദാനന്ദൻ, ജോസ് ചെമ്പേരി, ജോയി തെക്കേടത്ത്, രഞ്ജിത്ത്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് സാബു മണിമല, സിഡിപിഒ പി.ശ്യാമള, ഐസിഡിഎസ് സൂപ്പർവൈസർ നളിനമ്മ, അങ്കണവാടി വർക്കർമാരായ മേരി ഫ്രാൻസിസ്, സരോജിനി എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009