കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ പോസ്റ്റർ പ്രദർശനം ശ്രീകണ്ഠപുരത്ത് നടത്തി
കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ പോസ്റ്റർ പ്രദർശനം ശ്രീകണ്ഠപുരത്ത് നടത്തി. മണ്ഡലം പ്രസിഡണ്ട് പിടി മുഹമ്മദ് മാസ്റ്റർ, സി അബ്ദുൽ റസാഖ്, വി പി മൂസാൻ, എ പി ഉമ്മർ, സി ഇസ്മായീൽ,ടി പി അബൂബക്കർ, സി പി റഷീദ്, പി മായൻ, എൻ പി റഷീദ് എന്നിവർ സംബന്ധിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009