പിലാത്തറ വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈക്കോളജി വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാർ ഇന്നും നാളെയുമായി നടക്കും.
പയ്യാവൂർ: പിലാത്തറ വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈക്കോളജി വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാർ ഇന്നും നാളെയുമായി നടക്കും. വൈകുന്നേരം 7 മുതൽ 8 വരെ സൂം പ്ലാറ്റ്ഫോം മുഖേനയായിരിക്കും സെമിനാർ നടക്കുക. പ്രശസ്തരും വിദഗ്ധരുമായ അർനൗഡ് ഹ്യൂബേഴ്സ് (നെതർലാൻഡ്), ഷിമ ഹുസൈൻ (യുഎഇ) എന്നിവർ കൗമാര മാനസികാരോഗ്യവും സൊല്യൂഷൻ ഫോക്കസ്ഡ് സമീപനങ്ങളും സംബന്ധിച്ച ക്ലാസ് നയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746722487, 916238508211. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009