ശ്രീകണ്ഠാപുരം വാർത്തകൾ

ഗായകൻ തേജസ് ശ്രീകാന്തിന് വൈഎംസിഎ അവാർഡ്‌  

ചെമ്പേരി വൈഎംസിഎയുടെ എക്സലൻസ് അവാർഡിന് ഫ്ലവേഴ്സ് ടോപ് സിംഗർ ഫസ്റ്റ് റണ്ണർ അപ്പ് ആയ തേജസ് ശ്രീകാന്ത് അർഹനായി.

പരസ്യം

പയ്യാവൂർ: ചെമ്പേരി വൈഎംസിഎയുടെ എക്സലൻസ് അവാർഡിന്  . ഫ്ലവേഴ്സ് ടോപ് സിംഗർ ഫസ്റ്റ് റണ്ണർ അപ്പ് ആയ തേജസ് ശ്രീകാന്ത് അർഹനായി. 17 ന്  ചെമ്പേരിയിൽ നടക്കുന്ന വൈഎംസിഎ കുടുംബ സംഗമത്തിൽ സജീവ് ജോസഫ് എംഎൽഎ അവാർഡ് സമ്മാനിക്കും. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ചെമ്പേരി വൈഎംസിഎ പ്രസിഡന്റ്  ജോമി ചാലിൽ, മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം