ശ്രീകണ്ഠാപുരം വാർത്തകൾ

ശില്പശാല സംഘടിപ്പിച്ചു

ഇരിക്കൂർ ബി.ആർ സിയുടെ സഹകരണത്തോടെ കുന്നത്തൂർ ജ്ഞാനോദയ വായനശാല & ഗ്രന്ഥാലയത്തിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ് റൈറ്റേർസ് ശിൽപ്പശാല സംഘടിപ്പിച്ചു

പരസ്യം

കുന്നത്തൂർ : ഇരിക്കൂർ ബി.ആർ സിയുടെ സഹകരണത്തോടെ കുന്നത്തൂർ ജ്ഞാനോദയ വായനശാല & ഗ്രന്ഥാലയത്തിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ് റൈറ്റേർസ് ശിൽപ്പശാല സംഘടിപ്പിച്ചു.കുട്ടികളിൽ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ലിജു ജേക്കബ് അദ്ധ്യക്ഷനായിരുന്നു. സി.ആർ.സി കോർഡിനേറ്റർ നിമിഷ ടി.ഒ പദ്ധതി വിശദീകരിച്ചു. ലിജു ജേക്കബ് എഴുതിയ നൈബ ദി മാജിക് റിംഗ് എന്ന പുസ്തകം കുമാരി നതാഷ മരിയ അഗസ്റ്റിൻ സദസ്സിന് പരിചയപ്പെടുത്തി. നവപുരം മതാധിത ദേവാലയം കേരള ഗാനശ്രീ പുരസ്കാരം നേടിയ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂരിന് വായനശാലയുടെ ഉപഹാരം ലിജു ജേക്കബ് നല്കി. ജോസ് എൻ ബി, അഗസ്റ്റിൻ പി.എ, ജോണി കെ. ജെ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം