ശ്രീകണ്ഠാപുരം വാർത്തകൾ

പഹൽഗാം രക്തസാക്ഷികൾക്ക്  ആദരാഞ്ജലിയർപ്പിച്ചു

വെടിയേറ്റ് മരിച്ചവർക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികളർപ്പിച്ചു. മെഴുകുതിരി തെളിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

പരസ്യം

പയ്യാവൂർ: ജമ്മുകാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ ഇരുപത്താറ് പേരെ നിഷ്കരുണം  കൊലപ്പെടുത്തിയ തീവ്രവാദികളുടെ കിരാതനടപടിയിൽ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വെടിയേറ്റ് മരിച്ചവർക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികളർപ്പിച്ചു. മെഴുകുതിരി തെളിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും ചൊല്ലി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ, നേതാക്കളായ ജേക്കബ് മാരിപ്പുറം, ടി.പി.അഷ്റഫ്, കുര്യാച്ചൻ മുണ്ടയ്ക്കൽ, അമൽ തോമസ്, ടി.ടി.സെബാസ്റ്റ്യൻ, ആനീസ് നെട്ടനാനി, സിന്ധു ബെന്നി, സജി അട്ടിയ്ക്കൽ, ജെയ്സൺ കാട്ടാങ്കോടൻ, സി.പി.ജോൺസൺ, കെ.പി.നിയാസ്, മൈക്കിൾ ചാണ്ടിക്കൊല്ലി, ബേബി നെട്ടനാനി, സിബിച്ചൻ ഉദിന്താനത്ത്, ബിനോച്ചൻ വെട്ടിക്കുഴ, ജോയ് പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം