ശ്രീകണ്ഠാപുരം വാർത്തകൾ

സാമൂഹിക മാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്: നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്  

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗവുമായി ബന്ധപ്പെടുത്തി സോജൻ മാത്യു വടക്കൻ എന്നയാൾ സമൂഹിക മാധ്യമത്തിൽ നടത്തിയ അധിക്ഷേപത്തിനെതിരെ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

പരസ്യം

പയ്യാവൂർ: ലോകരാജ്യങ്ങൾക്കിടയിൽ സമാധാനവും ഐക്യവും ആഹ്വാനം ചെയ്ത് കലാപങ്ങളിലും ദാരിദ്ര്യത്തിലും ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് അനുകൂല നിലപാട് സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗവുമായി ബന്ധപ്പെടുത്തി സോജൻ മാത്യു വടക്കൻ എന്നയാൾ സമൂഹിക മാധ്യമത്തിൽ നടത്തിയ അധിക്ഷേപത്തിനെതിരെ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സമൂഹത്തിൽ മതവിദ്വേഷവും ഭിന്നതയുമുണ്ടാക്കി കലാപം സൃഷ്ടിക്കാൻ മന:പ്പൂർവമായ നീക്കം നടത്തിയ ഇയാൾക്കെതിരെ നീതിയുക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രിൻസ് പി.ജോർജ് ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം