ശ്രീകണ്ഠാപുരം വാർത്തകൾ

കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹം 23 മുതൽ

നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 23 മുതൽ 30 വരെ നടക്കും. വാച്ചവാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.

പരസ്യം

ശ്രീകണ്ഠപുരം : നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 23 മുതൽ 30 വരെ നടക്കും. വാച്ചവാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.23ന് വൈകീട്ട് 6ന് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂരില്ലത്ത് കുബേരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നതോടെ യജ്ഞത്തിന്തുടക്കമാകും.7ന് ഭാഗവത മാഹാത്മ്യത്തെക്കുറിച്ച് യജ്ഞാചാര്യൻ പ്രഭാഷണം നടത്തും.8ന് മാതൃസമിതി അംഗങ്ങളുടെ തിരുവാതിര കളിയും മറ്റു കലാപരിപാടികളുമുണ്ടാകും. എല്ലാ ദിവസവും രാവിലെ സമൂഹ വിഷ്ണു സഹസ്രനാമജപം, ഭജന,നാമദീപ പ്രദക്ഷിണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന എന്നിവയുണ്ടാകുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെയും നമസ്കാര മണ്ഡപത്തിന്റെയും ,ചുറ്റമ്പലത്തിന്റെ തറയുടെയും നിർമാണം പൂർത്തിയായി.ഉപദേവതയായ മുണ്ടാനൂർ ഭഗവതിയുടെ കോവിലിന്റെ കുറ്റിയടിക്കൽ കർമം നടന്നു.നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ക്ഷേത്രം വർഷങ്ങളോളം നിത്യപൂജകൾ മുടങ്ങി നാശോന്മുഖമായിരുന്നു.ഇപ്പോൾ ഭക്തജനങ്ങൾ ഏറ്റെടുത്ത് നവീകരണം നടത്തിവരികയാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം