വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ആർക്കും പ്രവേശനമില്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ രഹസ്യസ്വഭാവമുള്ള ഭാഗങ്ങളടക്കം പകർത്തിയതായി പരാതി
കൊട്ടിയൂർ: വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ആർക്കും പ്രവേശനമില്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ രഹസ്യസ്വഭാവമുള്ള ഭാഗങ്ങളടക്കം പകർത്തിയതായി പരാതി. നിരവധി ആചാരക്രമങ്ങൾ നിലവിലുള്ള കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് ചടങ്ങിന് മുൻപ് ആർക്കും പ്രവേശനം അനുവദിക്കാറില്ല. . യുവാവ് പകർത്തിയ ഡ്രോൺ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയിതിട്ടുണ്ട്. അമൽ എസ് എന്ന് പേരുള്ള ഫേസ് ബുക്ക് പേജ് വഴിയാണ് അക്കരെ കൊട്ടിയൂരിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്. സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം നിയമ നടപടി ആവിശ്യപ്പെട്ട് കേളകം പോലീസിൽ പരാതി നൽകി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009