ശ്രീകണ്ഠാപുരം വാർത്തകൾ

മാർഷൽ ആർട്ട്സിൽ Pencack Silat വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ചേപ്പറമ്പിലെ ആൻ മരിയ

ഓൾ ഇന്ത്യ ലെവൽ യൂണിവേഴ്സിറ്റി ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ മാർഷൽ ആർട്ട്സിൽ Pencack Silat വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി 30000 രൂപ കാഷ് അവാർഡും സ്വർണ മെഡലും കരസ്ഥമാക്കി ആൻ മരിയ.

പരസ്യം

ശ്രീകണ്ഠപുരം : ഓൾ ഇന്ത്യ ലെവൽ യൂണിവേഴ്സിറ്റി ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ മാർഷൽ ആർട്ട്സിൽ Pencack Silat വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി 30000 രൂപ കാഷ് അവാർഡും സ്വർണ മെഡലും കരസ്ഥമാക്കി ആൻ മരിയ.ഏറെ വ്യത്യസ്ഥവും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കണ്ട് വരികയും ചെയ്യുന്ന ആയോധന കലയിൽ ഒന്നാം സ്ഥാനത്തെത്തിയ ആൻ മരിയ ചേപ്പറമ്പിലെ BPCL ഡിലർ സോജൻ ജേക്കബിന്റെയും ബ്രജീന ജോസിന്റെയും മകളാണ്. ബാംഗ്ലൂർ നോർത്ത് യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ച് മത്സരത്തിൽ പങ്കെടുത്ത ആൻ മരിയ ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിലെ B Com.+ACCA വിദ്യാർത്ഥിനി കൂടിയാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം