കാഞ്ഞിലേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനശാലയുടെ മുൻകാല ഭാരവാഹികൾ ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: കാഞ്ഞിലേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനശാലയുടെ മുൻകാല ഭാരവാഹികൾ ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് പി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.പി.ജയ പ്രകാശ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ എം.ഷിജിൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഹരിതകർമ സേനാംഗങ്ങളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും ആദരിച്ചു. മിനേഷ് മണക്കാട്ട് പാട്ടും വർത്തമാനവും അവതരിപ്പിച്ചു. കെ.വി.ശശിധരൻ, പി.കുഞ്ഞിരാമൻ, സി.കെ.മധു, കെ.രാജേഷ്, എ.വി.രമേശൻ, എന്നിവർ സംസാരിച്ചു. പരിക്കളം നാടകവേദിയുടെ ‘അരക്കില്ലം നാടകം അവതരിപ്പിച്ചു. നാടക പ്രവർത്തകരായ എം അനിൽകുമാർ, രഞ്ജിത്ത് വെങ്ങോടൻ എന്നിവരെ ചടങ്ങിൽ ഇ.കുഞ്ഞികൃഷ്ണൻ, വി.സി.രാമചന്ദ്രൻ എന്നിവർ ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009