ചെറുപുഷ്പ മിഷൻ ലീഗ്, എഡിഎസ് യു എന്നീ സംഘടനകളുടെ തലശേരി അതിരൂപത ഡയറക്ടറായിരിക്കെ ബ്രിട്ടനിലേക്ക് സ്ഥലം മാറി പോകുന്ന ഫാ.ജോസഫ് വടക്കേപറമ്പിലിന് അതിരൂപതയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
പയ്യാവൂർ: ചെറുപുഷ്പ മിഷൻ ലീഗ്, എഡിഎസ് യു എന്നീ സംഘടനകളുടെ തലശേരി അതിരൂപത ഡയറക്ടറായിരിക്കെ ബ്രിട്ടനിലേക്ക് സ്ഥലം മാറി പോകുന്ന ഫാ.ജോസഫ് വടക്കേപറമ്പിലിന് അതിരൂപതയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ.ജോസഫ് പാംപ്ലാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. എഡിഎസ് യു ചീഫ് ഓർഗനൈസർ ടോണിസ് ജോർജ്, ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ് സിജോ സ്രായിൽ, മലനാട് ഡി.എഡ് കോളജ് പ്രിൻസിപ്പൽ എം.തമ്പാൻ, സിസ്റ്റർ ബ്ലെസി, ശോഭ ടോം എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009