വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണ് മൂന്ന് ഓട്ടോറിക്ഷകൾക്കും ഒരു കാറിനും കേടുപാടുകൾ പറ്റി
കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിന് സമീപമാണ് വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണ് മൂന്ന് ഓട്ടോറിക്ഷകൾക്കും ഒരു കാറിനും കേടുപാടുകൾ പറ്റി. അപകടത്തിൽ ആർക്കും പരിക്കില്ലഫയർഫോഴ്സസ് സ്റ്റേഷൻ ഓഫീസർ ടി അജയന്റെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009