ശ്രീകണ്ഠാപുരം വാർത്തകൾ

ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരണ യോഗം നടത്തി  

ഇരിക്കൂർ ബ്ലോക്ക് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി രൂപീകരണ യോഗം ചെമ്പേരി ദേശീയ വായനശാലാ ഹാളിൽ നടന്നു.  നബാർഡ് ഡിജിഎംഡി ഡി.ജിഷിമോൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

ചെമ്പേരി :ഇരിക്കൂർ ബ്ലോക്ക് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി രൂപീകരണ യോഗം ചെമ്പേരി ദേശീയ വായനശാലാ ഹാളിൽ നടന്നു.  നബാർഡ് ഡിജിഎംഡി ഡി.ജിഷിമോൻ ഉദ്ഘാടനം ചെയ്തു. പിഡിഎസ് കോ- ഓർഡിനേറ്റർ പി.കെ.റിജിൻ  അധ്യക്ഷത വഹിച്ചു. കിസാൻ സർവീസ് സൊസൈറ്റി കണ്ണൂർ ജില്ലാ പ്രസിഡൻ്റും ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലറുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, ഇൻഫാം സംസ്ഥാന സെക്രട്ടറി സ്കറിയ നെല്ലങ്കുഴി, ജെയിംസ് വളയത്ത്, എൻ.എം.മാത്യു, സജി മാത്യു, പി.കെ.കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. തുടർപ്രവർത്തനങ്ങൾക്കായി പതിനൊന്നംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം