കുഞ്ഞിപ്പറമ്പ് ജോസ്മൗണ്ട് ഇടവകയിലെ സെന്റ് ജോസഫ്സ് പള്ളിയിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ.വർഗീസ് കുന്നത്ത് കൊടിയേറ്റി
പയ്യാവൂർ: കുഞ്ഞിപ്പറമ്പ് ജോസ്മൗണ്ട് ഇടവകയിലെ സെൻ്റ് ജോസഫ്സ് പള്ളിയിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ.വർഗീസ് കുന്നത്ത് കൊടിയേറ്റി .ഇന്നലെ വൈകുന്നേരം 4 ന് ജപമാല പ്രാർത്ഥനക്ക് ശേഷം ഫാ.ലൂക്കോസ് മറ്റപ്പിള്ളിലിൻ്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, നൊവേന എന്നിവ നടക്കും. ഫാ.മനോജ് കൊച്ചുപുരയ്ക്കൽ വചന സന്ദേശം നൽകും. 7 ന് ടൗൺ പന്തലിലേക്ക് തിരുനാൾ പ്രദക്ഷിണം. 8 ന് മ്യൂസിക്കൽ നൈറ്റ് ഗാനമേളയും നടന്നു. ഇന്ന് (07/05/25) വൈകുന്നേരം 4 ന് ജപമാല പ്രാർത്ഥനയെ തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവക്ക് തലശേരി അതിരൂപത വൈസ് ചാൻസലർ ഫാ.ജോസഫ് റാത്തപ്പിള്ളിൽ കാർമികത്വം വഹിക്കും. ഗ്രോട്ടോ ചുറ്റി പ്രദക്ഷിണം, സമാപനാശീർവാദം, നേർച്ചഭക്ഷണം എന്നിവയോടെ തിരുനാൾ സമാപിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009