ശ്രീകണ്ഠാപുരം വാർത്തകൾ

മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിജയരാഘവനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് ഭാരവാഹികൾ ആദരിച്ചു.

പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിജയരാഘവൻ സ്വന്തമാക്കിയത്.

പരസ്യം

ചാലോട് : മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിജയരാഘവനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചാലോട് യൂണിറ്റ് ഭാരവാഹികൾ ആദരിച്ചു. പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിജയരാഘവൻ സ്വന്തമാക്കിയത്.ചാലോട് നടന്ന പരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി പി കെ സന്തോഷ് കുമാർ നടനെ പൊന്നാട അണിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി കെ സനീഷ്, വൈസ് പ്രസിഡണ്ട് കെ രഘൂത്തമൻ തുടങ്ങിയവർ സന്നിഹിതരായി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം