ശ്രീകണ്ഠപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗതൻ മാസ്റ്ററും, ആലക്കോട് സംസ്ഥാന കൗൺസിൽ അംഗം ജേക്കബ്ബ് വളയത്തുംധർണഉദ്ഘാടനം ചെയ്യും
ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ചു കൊണ്ടുള്ള, പെൻഷൻ പരിഷ്കരണം അട്ടിമറിച്ച ജനവിരുദ്ധ ബജറ്റിനെതിരെ ഫിബ്രവരി 10 ന് ശ്രീകണ്ഠപുരം ആലക്കോട് സബ്ബ് ട്രഷറികൾക്ക് മുന്നിൽ കെ.എസ്.എസ്.പി.എ യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികളായ ജോസഫ് സഖറിയാസ്, കെ.ബാബു, കെ.സി.ജോൺ എന്നിവർ അറിയിച്ചു. ശ്രീകണ്ഠപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗതൻ മാസ്റ്ററും, ആലക്കോട് സംസ്ഥാന കൗൺസിൽ അംഗം ജേക്കബ്ബ് വളയത്തും ഉദ്ഘാടനം ചെയ്യും
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009